ബ്രഡ് ഉണ്ടാക്കിയതാ…! കൊതി പടർത്തുന്നതിന് പകരം ചിരി പടർത്തി പാചക വിഡിയോ

cooking video

ലോക്ക് ഡൗണിൽ വെറുതെ ഇരിക്കുമ്പോൾ പാചക പരീക്ഷണം നടത്തുന്നവർ ആണ് മിക്ക ആളുകളും. പലരും യൂ ട്യൂബ് ചാനലുകൾ തുടങ്ങി മറ്റുള്ള ആളുകളോടൊപ്പം തന്റെ സ്‌പെഷ്യൽ റെസിപ്പി പങ്കുവയ്ക്കാറുമുണ്ട്. മറ്റ് സമൂഹ മാധ്യമങ്ങളിലും ഇത്തരം വിഡിയോകൾ വൈറലാണ്. പലരും പാചക റാണിമാരും രാജാക്കന്മാരും ഒക്കെയായി മാറിക്കഴിഞ്ഞു.

read also:ഇന്നത്തെ ട്രോളന്മാരുടെ അവരറിയാത്ത ചരിത്രം; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

എന്നാൽ പാചക പരീക്ഷണം പാളിപ്പോയാലോ? അങ്ങനെ ചില വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ വൈറലായ ഒരു വിഡിയോയാണ് താഴെ, ബ്രഡ് ഉണ്ടാക്കാനായി മാവ് കുഴച്ച് പരത്താനായി ശ്രമിച്ചപ്പോഴേക്കും പാചകക്കാരിക്ക് അബദ്ധം പിണയുകയാണ് വിഡിയോയിൽ. പാചകത്തിൽ അമളി സംഭവിക്കുന്ന ദൃശ്യങ്ങൾ കാണുന്ന ആളുകളിൽ ചിരി പടർത്തും. വിഡിയോ കാണാം,

Story highlights-cooking video, viral ,bread making failനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More