Advertisement

ഞായറാഴ്ച ശുചീകരണ ദിനം; വീടും പരിസരവും വൃത്തിയാക്കണമെന്ന് മുഖ്യന്ത്രി

May 27, 2020
Google News 1 minute Read

കൊവിഡിനൊപ്പം മഴക്കാല പൂർവ രോഗങ്ങളും പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ആയിരിക്കും. ഈ ദിവസം ശുചീകരണ ദിനമായി ആചരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

read also: വിദേശത്ത് ഇന്നലെ വരെ മരിച്ചത് 173 മലയാളികൾ

കാലവർഷം ആരംഭിക്കാനിരിക്കെ മഴക്കാല രോഗങ്ങളും പടരാനുള്ള സാധ്യത കൊവിഡിന്റെ സാഹചര്യത്തിൽ വെല്ലുവിളിയാണ്. ഇതിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. എല്ലാവരും വീടും പരിസരവും വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

story highlights- coronavirus, lock down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here