Advertisement

നാളത്തെ ഓൺലൈൻ ക്ലാസ് ടൈംടേബിൾ പൂർണ വിവരം ചുവടെ

May 31, 2020
Google News 5 minutes Read

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും. സ്‌കൂളുകളിൽ വിക്ടേഴ്‌സ് ചാനൽ വഴിയാണ് ക്ലാസുകൾ നടക്കുക. ഓൺലൈൻ പഠന ക്ലാസുകൾ യൂട്യൂബിൽ നിന്ന് കാണാനും ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകളിൽ ഓരോ ക്ലാസുകാർക്കും പ്രത്യേക സമയക്രമം നിശ്ചയിച്ചായിരിക്കും പഠനം നടത്തുക. സമയക്രമം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു

ഓൺലൈൻ ക്ലാസ് ടൈംടേബിൾ (01-06-2020)

ഒന്നാം ക്ലാസ്
10.30-പൊതുവിഷയം

രണ്ടാം ക്ലാസ്
12.30-പൊതുവിഷയം

മൂന്നാം ക്ലാസ്
01.00-മലയാളം

നാലാം ക്ലാസ്
01.30-ഇംഗ്ലീഷ്

അഞ്ചാം ക്ലാസ്
02.00-മലയാളം

ആറാം ക്ലാസ്
02.30-മലയാളം

ഏഴാം ക്ലാസ്
03.00-മലയാളം

എട്ടാം ക്ലാസ്
03.30-ഗണിതശാസ്ത്രം
04.00-രസതന്ത്രം

ഒമ്പതാം ക്ലാസ്
04.30-ഇംഗ്ലീഷ്
05.00-ഗണിതശാസ്ത്രം

പത്താം ക്ലാസ്
11.00-ഭൗതികശാസ്ത്രം
11.30-ഗണിതശാസ്ത്രം
12.00-ജീവശാസ്ത്രം

പ്ലസ് ടു
08.30-ഇംഗ്ലീഷ്
09.00-ജിയോഗ്രഫി
09.30-ഗണിതശാസ്ത്രം
10.00 കെമിസ്ട്രി

കൈറ്റ് വിക്ടേഴ്‌സ് ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാണ്.
ഏഷ്യാനെറ്റ് ഡിജിറ്റൽ-411
ഡെൻ നെറ്റ്‌വർക്ക്-639
കേരള വിഷൻ-42
ഡിജി മീഡിയ-149,
സിറ്റി ചാനൽ-116 എന്നീ നമ്പറുകളിലാണ് ചാനൽ ലഭിക്കുക. വീഡിയോകോൺ ഡി2എച്ചിലും ഡിഷ് ടി.വി.യിലും 642ാം നമ്പറിൽ ചാനൽ ലഭിക്കും.

ഇതിനു പുറമെ www.victers.kite.kerala.gov.in പോർട്ടലിലും ഫേസ്ബുക്കിൽ facebook.com/Victers educhannel hgnbpw തത്സമയവും യുട്യൂബ് ചാനലിൽ youtube.com/ itsvictersൽ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകൾ ലഭ്യമാകും.


read also: കൊല്ലത്ത് പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനും കൊവിഡ്

story highlights- online class, victers channel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here