രാജ്യത്തിന്റെ പേര് ഭാരതമെന്ന് മാറ്റണമെന്ന ആവശ്യം; സുപ്രിംകോടതി ഹര്‍ജി ഇന്ന് പരിഗണിക്കും

Supreme Court india

രാജ്യത്തിന്റെ പേര് ഭാരതമെന്ന് മാറ്റണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

കൊളോണിയല്‍ ഹാംഗ്ഓവറില്‍ നിന്ന് മാറി ദേശീയ വികാരമുണ്ടാകാന്‍ ഇന്ത്യ എന്ന പേര് മാറ്റണമെന്നാണ് വാദം. നമഹ എന്ന പൊതുപ്രവര്‍ത്തകനാണ് രാജ്യത്തിന്റെ പേര് ഭാരതമെന്ന് മാറ്റണമെന്ന ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.

 

Story Highlights: change country’s name to bharath; Supreme Court will hear  petition today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top