കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നെത്തുന്നത് 23 വിമാനങ്ങള്‍

nedumpasseri-airport

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവാസികളുമായി ഇന്ന് 23 വിമാനങ്ങളെത്തും. നാലായിരത്തിലേറെ പ്രവാസികളാണ് ഈ വിമാനങ്ങളില്‍ കൊച്ചിയില്‍ മടങ്ങിയെത്തുക.

സിഡ്‌നിയില്‍ നിന്നും പ്രത്യേക വിമാനം കൊച്ചിയില്‍ എത്തുന്നുണ്ട്. 180 യാത്രക്കാരുമായി ഡല്‍ഹി വഴി രാത്രി 10 നാണ് ഈ എയര്‍ ഇന്ത്യ വിമാനം കൊച്ചിയിലെത്തുന്നത്. എയര്‍ അറേബ്യ ഷാര്‍ജയില്‍ നിന്ന് അഞ്ച് സര്‍വീസുകള്‍ നടത്തുന്നുണ്ട്.

 

 

Story Highlights: 23 flights will arrives kochi airport today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top