കേരളത്തില്‍ നിന്ന് ഇതരസംസ്ഥാനങ്ങളിലെത്തി കൊവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നു

Issued protocol and health directives for short visits in Kerala

കേരളത്തില്‍ നിന്ന് ഇതരസംസ്ഥാനങ്ങളിലെത്തി കൊവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നു. 110 പേരുടെ വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. യാത്ര പുറപ്പെട്ട തിയതി, പരിശോധനാ സമയം, സമ്പര്‍ക്ക വിവരം എന്നിവയാണ് ശേഖരിക്കുക.

കേരളത്തില്‍ നിന്നെത്തിയ 95 പേര്‍ കൊവിഡ് സ്ഥിരീകരിച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. കര്‍ണാടകയില്‍ കേരളത്തില്‍ നിന്നെത്തിയ ഏഴു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

 

Story Highlights: collects details of covid patients traveled from kerala to other states

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top