ഡ്രീം കേരള പദ്ധതിയുടെ ആശയത്തെ സ്വാഗതം ചെയ്യുന്നതായി കെ.മുരളീധരൻ

k.muraleedharan

മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കുന്നതിനായി സർക്കാർ ആരംഭിക്കുന്ന ഡ്രീം കേരള പദ്ധതിയുടെ ആശയത്തെ സ്വാഗതം ചെയ്യുന്നതായി കെ.മുരളീധരൻ എം.പി. പ്രവാസികൾക്ക് സ്വപ്നം മാത്രം നൽകാനുള്ള പദ്ധതിയാകാതെ എങ്ങനെ നടപ്പാക്കാൻ കഴിയുമെന്ന് ആലോചിക്കണമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

പ്രവാസി സംഘടനകളുടെ യോഗം വിളിക്കണമെന്നും രണ്ട് ഘട്ടമായി പദ്ധതി നടപ്പാക്കണം. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന്റെ പരാജയം മറച്ചുവെക്കാനാണ് കടകംപള്ളി സമരക്കാരെ കുറ്റപ്പെടുത്തുന്നതെന്നും കെ മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

Story highlight: k Muralidharan commented on Dream Kerala project

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top