ഇന്ന് ഉച്ചവരെ ഓട്ടോ- ടാക്‌സി പണി മുടക്ക്

കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി ഓട്ടോടാക്‌സി തൊഴിലാളികൾ ഇന്ന് പണി മുടക്കും.
രാവിലെ ആറുമുതൽ ഉച്ചയ്ക്ക് 12 വരെയാണ് പണിമുടക്ക്.

അതേസമയം, രോഗികൾക്ക് സഞ്ചരിക്കാൻ എല്ലാ സമര കേന്ദ്രങ്ങളിലും പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തും.

കണ്ടെയിൻമെന്റ് സോണുകളിലൊഴികെ എല്ലാ കേന്ദ്രസർക്കാർ ഓഫീസിന് മുന്നിലും പ്രതിഷേധധർണ സംഘടിപ്പിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.

Story Highlights auto taxi strike, today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top