Advertisement

പത്തനംതിട്ട ജില്ലയിൽ നാല് വയസുകാരൻ ഉൾപ്പെടെ 28 പേർക്ക് കൊവിഡ്

July 18, 2020
Google News 1 minute Read

പത്തനംതിട്ട ജില്ലയിൽ ഇന്ന് 28 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4 വയസുകാരൻ ഉൾപ്പെടെ പന്ത്രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ രോഗം സ്ഥിരീകരിച്ച 2 പേരുടെ ഉറവിടം അവ്യക്തമാണ്.

ഇവർക്ക് പുറമെ വിദേശത്ത് നിന്നെത്തിയ 10 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയ 4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ 18 പേരാണ് ഇന്ന് ജില്ലയിൽ രോഗ മുക്തി നേടിയത്.

Story Highlights pathanamthitta, covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here