ശ്രദ്ധിക്കുക, അടുത്ത മൂന്ന് ദിവസം ബാങ്ക് അവധി

bank

ഇനി മൂന്ന് ദിവസം ബാങ്കുകളില്ല. ജൂലൈ 31, ആഗസ്ത് ഒന്ന്, രണ്ട് തീയതികളിലാണ് ബാങ്ക് അവധി. ബക്രീദ് പ്രമാണിച്ചാണ് ബാങ്കുകൾക്ക് അവധി നൽകിയിരിക്കുന്നത്. അത്യാവശ്യ ഇടപാടുകൾ ഇന്ന് നടത്തുക.

Read Also : കൊവിഡ് പ്രതിരോധം: എല്ലാ മെഡിക്കല്‍ കോളജുകളിലും പ്ലാസ്മ ചികിത്സ ആരംഭിക്കും: പ്ലാസ്മ ബാങ്കുകളും

ഇനി തിങ്കളാഴ്ചയേ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുകയുള്ളൂ. വെള്ളിയാഴ്ചയാണ് ബക്രീദ് അവധി. കൊവിഡ് പശ്ചാത്തലത്തിൽ നേരത്തെ തന്നെ ശനിയാഴ്ച ബാങ്കുകൾക്ക് അവധിയാണ്. പിന്നീട് ഞായറാഴ്ചയും ബാങ്കിന് അവധിയാണ്.

Story Highlights bank off

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top