പുതുവർഷിത്തിൽ രാജ്യത്ത് ബാങ്കിംഗ് ചാർജുകൾ ഉയരും. ഇതോടെ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ഓൺലൈൻ ട്രാൻസ്ഫർ ലിമിറ്റ്, നിശ്ചിത തവണയ്ക്ക് ശേഷമുള്ള...
ഇന്ത്യൻ ബാംങ്കിംഗ് മേഖലയ്ക്ക് ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബാംങ്കിംഗ് മേഖലയുടെ പരിഷ്കാരവുമായി ബന്ധപ്പെട്ടാണ് പ്രഖ്യാപനം....
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.) സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി. ബാങ്ക് ലിമിറ്റഡിന് 10 കോടി രൂപ പിഴ ചുമത്തി....
ബാങ്കിംഗ് നിയന്ത്രണ ഭേദഗതിയിലെ വ്യവസ്ഥകൾ സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും ബാധികമാക്കുന്നത് സമ്പന്ധിച്ച് ് കേന്ദ്ര ധനമന്ത്രാലയത്തിന് നിയമോപദേശം ലഭിച്ചു....
ഇനി മൂന്ന് ദിവസം ബാങ്കുകളില്ല. ജൂലൈ 31, ആഗസ്ത് ഒന്ന്, രണ്ട് തീയതികളിലാണ് ബാങ്ക് അവധി. ബക്രീദ് പ്രമാണിച്ചാണ് ബാങ്കുകൾക്ക്...
കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ എല്ലാവരും വീടുകളിലാണ്. ഒട്ടുമിക്ക സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കി കഴിഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ്...
സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയം വീണ്ടും വെട്ടിക്കുറച്ചു. രാവിലെ പത്ത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയാകും തിങ്കളാഴ്ച മുതലുളള...
എടിഎം ഇടപാടിനുള്ള സര്‍വീസ് ചാര്‍ജ് കുറഞ്ഞേക്കും. ഇതേക്കുറിച്ച് പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ബാങ്കുകളുമായി ചര്‍ച്ച...
അക്കൗണ്ടില്‍ ഇടുന്ന പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനും ഇനി ബാങ്കിന് പണം നല്‍കണം. സ്വകാര്യ ബാങ്കില്‍ നേരത്തെ മുതല്‍ ക്യാഷ് ഹാന്റിലിംഗ് ചാര്‍ജ്ജ്...
മൂന്ന് പൊതുമേഖല ബാങ്കുകളുടെ ലയനത്തിന് കൂടി കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. ദേന, ബാങ്ക് ഓഫ് ബറേഡാ, വിജയാ ബാങ്കുകളാണ് ലയിച്ച്...