ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് ബലിപെരുന്നാൾ

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശവുമായി ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് ബലിപെരുന്നാൾ (ഈദുൽ അദ്ഹ). കൊവിഡ് രോഗവ്യാപനത്തിന്റെ ആശങ്കകൾ തുടരുന്നതിനിടെയാണ് ഈ വർഷത്തെ ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകല ചട്ടങ്ങൾ പാലിച്ചും സുരക്ഷാ ക്രമീകരണങ്ങളോട് കൂടിയുമാണ് ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളും. ബലിപെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടും സുരക്ഷാ മാർഗനിർദേശങ്ങൾ വിവിധ സംസ്ഥാന- ജില്ലാ ഭരണകൂടങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Story Highlights Today is Eid-ul-Fitr in the northern states, including Delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top