Advertisement

കോടതിയലക്ഷ്യ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രിംകോടതിയിൽ ഹർജി

August 1, 2020
Google News 2 minutes Read
Supreme Court Khap

കോടതിയലക്ഷ്യ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രിംകോടതിയിൽ ഹർജി. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.റാം, മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരാണ് കോടതിയെ സമീപിച്ചത്.

കോടതിക്കെതിരെ പരാമർശം നടത്തിയാൽ കോടതിയലക്ഷ്യമാകുമെന്ന വകുപ്പ്, ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. കോടതിയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചുള്ള വകുപ്പ് തന്നെ കൊളോണിയൽ ധാരണകളിൽ അധിഷ്ഠിതമാണ്. ജനാധിപത്യ വ്യവസ്ഥിതിയിൽ അതിന് സ്ഥാനമില്ലെന്നും ഹർജിയിൽ വ്യക്തമാക്കി.

Story Highlights Petition filed in the Supreme Court questioning the constitutional validity of the Court Aims Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here