Advertisement

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,48,039 പേര്‍; ജില്ലകളിലെ കണക്കുകള്‍

August 6, 2020
Google News 1 minute Read
covid surveillance kerala

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,48,039 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,36,602 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 11,437 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1390 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ ആകെ 17134 പേരാണ് നിരീക്ഷണത്തിലുള്ളത്. 14149 പേര്‍ വീടുകളിലും 2985 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയില്‍ ആകെ 8511 പേരാണ് നിരീക്ഷണത്തിലുള്ളത്. 7874 പേര്‍ വീടുകളിലും 637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയില്‍ ആകെ 4970 പേരാണ് നിരീക്ഷണത്തിലുള്ളത്. 4539 പേര്‍ വീടുകളിലും 431 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Read Also : സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ ആകെ 6924 പേരാണ് നിരീക്ഷണത്തിലുള്ളത്. 6022 പേര്‍ വീടുകളിലും 902 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോട്ടയം

കോട്ടയം ജില്ലയില്‍ ആകെ 9043 പേരാണ് നിരീക്ഷണത്തിലുള്ളത്. 8587 പേര്‍ വീടുകളിലും 456 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇടുക്കി

ഇടുക്കി ജില്ലയില്‍ ആകെ 4285 പേരാണ് നിരീക്ഷണത്തിലുള്ളത്. 4005 പേര്‍ വീടുകളിലും 280 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

എറണാകുളം

എറണാകുളം ജില്ലയില്‍ ആകെ 12391 പേരാണ് നിരീക്ഷണത്തിലുള്ളത്. 11152 പേര്‍ വീടുകളിലും 1239 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ ആകെ 11662 പേരാണ് നിരീക്ഷണത്തിലുള്ളത്. 11022 പേര്‍ വീടുകളിലും 640 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയില്‍ ആകെ 10939 പേരാണ് നിരീക്ഷണത്തിലുള്ളത്. 10485 പേര്‍ വീടുകളിലും 454 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയില്‍ ആകെ 31792 പേര്‍ നിരീക്ഷണത്തിലാണ്. 30800 പേര്‍ വീടുകളിലും 992 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ ആകെ 13455 പേര്‍ നിരീക്ഷണത്തിലാണ്. 12714 പേര്‍ വീടുകളിലും 741 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയില്‍ ആകെ 2883 പേര്‍ നിരീക്ഷണത്തിലാണ്. 2470 പേര്‍ വീടുകളിലും 413 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ ആകെ 9721 പേര്‍ നിരീക്ഷണത്തിലാണ്. 9333 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ലയില്‍ ആകെ 4329 പേര്‍ നിരീക്ഷണത്തിലാണ്. 3450 പേര്‍ വീടുകളിലും 879 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Story Highlights 1,48,039 people under covid surveillance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here