‘മാമനോട് ഒന്നും തോന്നല്ലേ മക്കളേ’യെന്ന് കുട്ടീഞ്ഞോ; വൈറലായി ചാമ്പ്യൻസ് ലീഗ് ട്രോളുകൾ

ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയും ബയോൺ മ്യൂണിക്കും ഏറ്റുമുട്ടിയത് കഴിഞ്ഞ ദിവസമാണ്. ഫ്രഞ്ച് ടീമായ പിഎസ്ജി കിരീടത്തിനായി ചെലവഴിച്ചിരുന്നത് 10000 കോടിയോളവും. എന്നാൽ പ്രതീക്ഷകൾ തകർന്ന് ടീം തോറ്റു.

Read Also : ചരിത്രം തിരുത്താൻ പിഎസ്ജി; നാളെ ചാമ്പ്യൻസ് ലീഗിൽ കലാശക്കൊട്ട്

ലിസ്ബണിലെ ഫൈനൽ രാവിൽ പിഎസ്ജിയുടെ സ്വപ്‌നങ്ങൾ തവിടുപൊടിയായതിനെ ട്രോളിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങളിലൂടെ ട്രോളന്മാർ. നെയ്മർക്കും കൂട്ടർക്കും സംഭവിച്ച തോൽവി സോഷ്യൽ മീഡിയയിൽ വൻചർച്ചയായിരിക്കുകയാണ്. കോടികൾ മുടക്കിയാണ് ബ്രസീൽ സൂപ്പർ താരമായ നെയ്മറിനെ ടീമിലെത്തിച്ചത്. എന്നാൽ ടീമിനെ ഭാഗ്യദേവത കടാക്ഷിച്ചില്ല. ചില വൈറൽ ട്രോളുകൾ കാണാം.

Story Highlights psg, champions league, trolls

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top