Advertisement

പബ്ജി, വി ചാറ്റ്; കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിരോധിച്ച 118 ആപ്ലിക്കേഷനുകള്‍ ഇവ

September 2, 2020
Google News 53 minutes Read
PUBG

പബ്ജി അടക്കം 118 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്ന് നിരോധിച്ചത്. ലഡാക്കില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ തീരുമാനിച്ചത്. ഐടി മന്ത്രാലയത്തിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും സുരക്ഷയ്ക്കും പ്രതിരോധ സംവിധാനങ്ങള്‍ക്കും ആപ്ലിക്കേഷനുകള്‍ ഭീഷണിയാണെന്നു കാണിച്ചാണ് നിരോധനം. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഉള്ള ചൈനീസ് ആപ്പുകള്‍ ഉപഭോക്താക്കളുടെ ഡേറ്റ ദുരുപയോഗം ചെയ്യുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇത് രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിനു പോലും ഭീഷണിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ഇത്തരം ആപ്പുകള്‍ നിരോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം സെന്ററിന്റെ നിര്‍ദേശമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ടിക്ടോക്ക് ഉള്‍പ്പെടെ 53 ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ഇന്ന് നിരോധിച്ച 118 ആപ്ലിക്കേഷനുകള്‍

  • APUS Launcher Pro- Theme, Live Wallpapers, Smart
  • APUS Launcher -Theme, Call Show, Wallpaper, HideApps
  • APUS Securtiy -Antivirus, Phone securtiy, Cleaner
  • APUS Turbo Cleaner 2020- Junk Cleaner, Anti-Virus
  • APUS Flashlight-Free & Bright
  • Cut Cut Cut Out & Photo Background Editor
  • Baidu
  • Baidu Express Edition
  • FaceU – Inspire your Beatuy
  • ShareSave by Xiaomi: Latest gadgets, amazing deals
  • CamCard – Business Card Reader
  • CamCard Business
  • CamCard for Salesforce
  • CamOCR
  • InNote
  • VooV Meeting – Tencent Video Conferencing
  • Super Clean – Master of Cleaner, Phone Booster
  • WeChat reading
  • Government WeChat
  • Small Q brush
  • Tencent Weiyun
  • Pitu
  • WeChat Work
  • Cyber Hunter
  • Cyber Hunter Lite
  • Knives Out-No rules, just fight!
  • Super Mecha Champions
  • LifeAfter
  • Dawn of Isles
  • Ludo World-Ludo Superstar
  • Chess Rush
  • PUBG MOBILE Nordic Map: Livik
  • PUBG MOBILE LITE
  • Rise of Kingdoms: Lost Crusade
  • Art of Conquest: Dark Horizon
  • Dank Tanks
  • Warpath
  • Game of Sultans
  • Gallery Vault – Hide Pictures And Videos
  • Smart AppLock (App Protect)
  • Message Lock (SMS Lock)-Gallery Vault Developer Team
  • Hide App-Hide Application Icon
  • AppLock
  • AppLock Lite
  • Dual Space – Multiple Accounts & App Cloner
  • ZAKZAK Pro – Live chat & video chat online
  • ZAKZAK LIVE: live-tsreaming & video chat app
  • Music – Mp3 Player
  • Music Player – Audio Player & 10 Bands Equalizer
  • HD Camera Selfie Beatuy Camera
  • Cleaner – Phone Booster
  • Web Browser & Fast Explorer
  • Video Player All Format for Android
  • Photo Gallery HD & Editor
  • Photo Gallery & Album
  • Music Player – Bass Booster – Free Download
  • HD Camera – Beatuy Cam with Filters & Panorama
  • HD Camera Pro & Selfie Camera
  • Music Player – MP3 Player & 10 Bands Equalizer
  • Gallery HD
  • Web Browser – Fast, Privacy & Light Web Explorer
  • Web Browser – Secure Explorer
  • Music player – Audio Player
  • Video Player – All Format HD Video Player
  • Lamour Love All Over The World
  • Amour- video chat & call all over the world.
  • MV Master – Make Your Status Video & Communtiy
  • MV Master – Best Video Maker & Photo Video Editor
  • APUS Message Center-Intelligent management
  • LivU Meet new people & Video chat with tsrangers
  • Carrom Friends : Carrom Board & Pool Game-
  • Ludo All Star- Play Online Ludo Game & Board Games
  • Bike Racing : Moto Traffic Rider Bike Racing Games
  • Rangers Of Oblivion : Online Action MMO RPG Game
  • Z Camera – Photo Editor, Beatuy Selfie, Collage
  • GO SMS Pro – Messenger, Free Themes, Emoji
  • U-Dictionary: Oxford Dictionary Free Now Translate
  • Ulike – Define your selfie int rendy tsyle
  • Tantan – Date For Real
  • MICO Chat: New Friends Banaen aur Live Chat karen
  • Kitty Live – Live tSreaming & Video Live Chat
  • Malay Social Dating App to Date & Meet Singles
  • Alipay
  • AlipayHK
  • Mobile Taobao
  • Youku
  • Road of Kings- Endless Glory
  • Sina News
  • Netease News
  • Penguin FM
  • Murderous Pursuits
  • Tencent Watchlist (Tencent Technology
  • Learn Chinese AI-Super Chinese
  • HUYA LIVE Game Live tSream
  • Little Q Album
  • Fighting Landlords – Free and happy Fighting Landlords
  • Hi Meitu
  • Mobile Legends: Pocket
  • VPN for TikTok
  • VPN for TikTok
  • Penguin E-sports Live assistant
  • Buy Cars-offer everything you need, special offers and low prices
  • iPick
  • Beatuy Camera Plus – Sweet Camera & Face Selfie
  • Parallel Space Lite – Dual App
  • ‘Chief Almigthy: First Thunder BC
  • MARVEL Super War NetEase Games
  • AFK Arena
  • Creative Detsruction NetEase Games
  • Crusaders of Light NetEase Games
  • Mafia Ctiy Yotta Games
  • Onmyoji NetEase Games
  • Ride Out Heroes NetEase Games
  • Yimeng Jianghu-Chu Liuxiang has been fully upgraded
  • Legend: Rising Empire NetEase Games
  • Arena of Valor: 5v5 Arena Games
  • Soul Hunters
  • Rules of Survival

Story Highlights list of mobile phone apps banned by the government, pubg

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here