Advertisement

സ്വർണവിലയിൽ നേരിയ പുരോഗതി ; പവന് 80 രൂപ വർധിച്ച് 37,600 രൂപയിലെത്തി

September 8, 2020
Google News 2 minutes Read

തുടർച്ചയായ രണ്ടാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ പുരോഗതി. പവന് 80 രൂപ വർധിച്ച് 37,600 രൂപയായി. ഇതോടെ ഗ്രാമിന് 4,700 രൂപയാണ് വില. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

എംസിഎക്‌സ് ഗോൾഡ് ഫ്യൂച്വേഴ്‌സിൽ പത്ത് ഗ്രാം തനിത്തങ്കത്തിന് 50,803 രൂപയാണ് വില. അതേസമയം, ആഗോള വിപണിയിലും ദേശീയ വിപണിയിലും സ്വർണവില താഴ്ന്നു. യുഎസ് ഡോളർ കരുത്താർജിച്ചതോടെ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1,925.68 ഡോളർ നിലവാരത്തിലെത്തി.

Story Highlights gold prices; Sovereign increased by Rs 80 to Rs 37,600

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here