അഞ്ചുതെങ്ങ് മുതലപൊഴിയിൽ ബോട്ട് അപകടം

boat accident anchuthengu

അഞ്ചുതെങ്ങ് മുതലപൊഴിയിൽ ബോട്ട് അപകടം. മത്സ്യത്തൊഴിലാളികൾ പരുക്കുകളോടെ രക്ഷപെട്ടു.

മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് അടുത്തപ്പോൾ ബോട്ടിന്റെ എഞ്ചിൻ തകരാറിലായി ബോട്ട് തിരയിൽപ്പെട്ടാണ് അപകടമുണ്ടായത്. വർക്കല സ്വദേശികളായ ഹജ് മുഹമ്മദ്, ലത്തീഫ് എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights boat accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top