Advertisement

കോഴിക്കോട് 404 പേർക്ക് കൊവിഡ്; കൊല്ലത്ത് 355 പേർക്ക് കൊവിഡ്

September 18, 2020
Google News 1 minute Read
kozhikode kollam covid update

കോഴിക്കോട് പുതുതായി 404 കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. 383 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ്. ഇതില്‍ പതിനഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോർപറേഷൻ പരിതിയിൽ 161 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ആറ് ആരോഗ്യ പ്രവര്‍ത്തകർക്കും രോഗബാധയണ്ടായി. 348 പേർ രോഗമുക്തി നേടി.

Read Also : എറണാകുളത്ത് 348 പേർക്ക് കൊവിഡ്; ആലപ്പുഴയിൽ 274 പേർക്ക് കൊവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 355 പേർക്കാണ് കൊവിഡ് ബാധയുണ്ടായത്. ഇതിൽ 342 പേർക്കും രോഗബാധ ഉണ്ടായത് സമ്പർക്കത്തിലൂടെ. 8 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ജില്ലയിൽ ഒരു മരണം കൂടി ഔദ്യോഗിക കൊവിഡ് മരണമായി സ്ഥിരീകരിച്ചു. തങ്കശ്ശേരി സ്വദേശിനിയായ മാർഗരറ്റിൻ്റെ മരണമാണ് സ്ഥിരീകരിച്ചത്. 345 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Story Highlights kozhikode and kollam covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here