മയ്യഴി പുഴയിൽ ബിരുദ വിദ്യാർത്ഥിനി മരിച്ച നിലയിൽ

mother and son found dead alappuzha

കണ്ണൂർ മയ്യഴി പുഴയിൽ ബിരുദ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കരിയാട് കാഞ്ഞിരക്കടവിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഏറാമല വരേ പറമ്പിൽ രവീന്ദ്രന്റെ മകൾ അഞ്ജലിയാണ് മരിച്ചത്.

Read Also : വൈക്കത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

രാവിലെ തൊട്ട് വിദ്യാർത്ഥിനിയെ കാണാതായിരുന്നു. ബന്ധുക്കൾ തെരയുന്നതിനിടയിലാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് മൃതദേഹം കരക്കെത്തിച്ചത്. എടച്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വടകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Story Highlights student found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top