തൃശൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതി ചികിത്സയിലിരിക്കെ മരിച്ചു

കഞ്ചാവ് കേസിൽ പിടിയിലായ പ്രതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം സ്വദേശി ഷെമീറാണ് മരിച്ചത്.

തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് കഴിഞ്ഞ ദിവസം 10 കിലോ കഞ്ചാവുമായി പിടിയിലായ സംഘത്തിലുൾപ്പെട്ടയാളാണ് ഷെമീർ. അപസ്മാരത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഷെമീർ ചികിത്സയിലായിരുന്നു.

Story Highlights Defendant arrested in Thrissur cannabis case dies while undergoing treatment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top