ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക എസ്‌കെഎൻ ഷോ; ഇന്ത്യൻ വാർത്താ ചരിത്രത്തിലെ ആദ്യ പരീക്ഷണം

special SKN show today

ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക എസ്‌കെഎൻ ഷോ ഒരുക്കി ട്വന്റിഫോർ.

12കെ വിസ്താരയുടെ ദൃശ്യമികവിൽ ഇന്ത്യൻ വാർത്താ ചരിത്രത്തിലെ ആദ്യ പരീക്ഷണത്തിനാണ് മലയാളികൾ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. രാവിലെ 7 മണി മുതലാണ് തത്സമയ സംപ്രേഷണം.

എല്ലാ ദിവസവും രാവിലെ 7 മണി മുതൽ ഉണ്ടാകുന്ന ‘ഗുഡ് മോണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോ’ എന്ന പരിപാടിയാണ് ഗാന്ധി ജയന്തി ദിനമായ ഇന്ന് ഞെട്ടിക്കുന്ന മാറ്റത്തോടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

മൂന്ന് മണിക്കൂർ നീളുന്ന ഈ സ്‌പെഷ്യൽ തത്സമയ പരിപാടിയിൽ ആർ ശ്രീകണ്ഠൻ നായർക്കൊപ്പം കെ.ആർ ഗോപികൃഷ്ണനും, ഡോ.അരുൺ കുമാറും ചേരും.

Story Highlights SKN show

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top