വയലാർ അവാർഡ് പ്രഖ്യാപനം ഇന്ന്

ഈ വർഷത്തെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ പുരസ്‌കാര പ്രഖ്യാപനം ഇന്ന്.
ജഡ്ജിംഗ് കമ്മിറ്റി യോഗം ഇന്ന് 10 മണിക്ക് മസ്‌കറ്റ് ഹോട്ടലിലെ സോപാനം ഹാളിൽ ചേരും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടത്തുന്ന പത്രസമ്മേളനത്തിൽ പുരസ്‌കാരത്തിന് അർഹമായ കൃതി ഏതെന്ന് പ്രഖ്യാപിക്കും. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തുക.
കഴിഞ്ഞ വർഷം വി.ജെ ജെയിംസിനായിരുന്നു വയലാർ പുരസ്‌കാരം. അദ്ദേഹത്തിന്റെ ‘നിരീശ്വരൻ’ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അർഹമായത്.
Story Highlights – vayalar award declaration today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here