ചിത്രീകരണത്തിനിടെ പരുക്കേറ്റ നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു

ചിത്രീകരണത്തിനിടെ പരുക്കേറ്റ നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. 6 ദിവസമായി എറണാകുളം റെനെ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു താരം.

കള സിനിമയിലെ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് ടൊവിനോക്ക് പരുക്കേറ്റത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് 2 ദിവസം ഐസിയുവിലായിരുന്നു. പ്രേക്ഷകരുടെ പിന്തുണക്കും സ്‌നേഹത്തിനും ടൊവിനോ തോമസ് നന്ദി പറഞ്ഞു.

Story Highlights Actor Tovino Thomas has been discharged from hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top