Advertisement

സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗമുക്തരായത് 7991 പേര്‍; ആകെ 2,36,989

October 17, 2020
Google News 3 minutes Read

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7991 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ 96,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,36,989 പേര്‍ സംസ്ഥാനത്ത് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം -860
  • കൊല്ലം -718
  • പത്തനംതിട്ട -302
  • ആലപ്പുഴ -529
  • കോട്ടയം -217
  • ഇടുക്കി -63
  • എറണാകുളം -941
  • തൃശൂര്‍ -1227
  • പാലക്കാട് -343
  • മലപ്പുറം -513
  • കോഴിക്കോട് -1057
  • വയനാട് -144
  • കണ്ണൂര്‍ -561
  • കാസര്‍ഗോഡ് -516

അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,76,900 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,935 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 24,965 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2971 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story Highlights covid negative cases kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here