കോഴിക്കോട് 926 പേര്‍ക്ക് കൊവിഡ്; 1057 പേര്‍ക്ക് രോഗമുക്തി

covid 19, coronavirus, kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് 926 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 896 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8034 പേരെ പരിശോധനക്ക് വിധേയരാക്കി. 11.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11183 ആയി. എട്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1057 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 397
ഒളവണ്ണ – 43
ഫറോക്ക് – 42
തിരുവളളൂര്‍ – 29
മണിയൂര്‍ – 29
കൊടിയത്തൂര്‍ – 26
പേരാമ്പ്ര – 25
ചോറോട് – 24
കുന്ദമംഗലം – 19
ചെറുവണ്ണൂര്‍.ആവള – 17
മുക്കം – 17
കക്കോടി – 16
ചങ്ങരോത്ത് – 12
നരിക്കുനി – 11
കടലുണ്ടി – 10
വാണിമേല്‍ – 10
ചേളന്നൂര്‍ – 9
തിരുവമ്പാടി – 9
തിക്കോടി – 8
പുറമേരി – 8
ചക്കിട്ടപ്പാറ – 8
നന്മണ്ട – 8
പെരുവയല്‍ – 7
കൊയിലാണ്ടി – 7
കുറ്റ്യാടി – 6
മൂടാടി – 6
ഒഞ്ചിയം – 6
വടകര – 6
നാദാപുരം – 6

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 8

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5
ചെറുവണ്ണൂര്‍.ആവള – 1
ചക്കിട്ടപ്പാറ – 1
കോടഞ്ചേരി – 1

Story Highlights covid 19, coronavirus, kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top