Advertisement

സി ദിവാകരൻ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

October 22, 2020
Google News 1 minute Read

സി ദിവാകരൻ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

താൻ കൊവിഡ് ചികിത്സയിലാണെന്നും അതുകൊണ്ട് ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചിരിക്കുകയാണെന്നും മണ്ഡലത്തിലെ വിഷയങ്ങൾ താത്കാലികമായി അറിയിക്കുവാൻ എന്റെ സ്റ്റാഫുകളെ ബന്ധപ്പെടേണ്ടതാണെന്നും സി. ദിവാകരൻ ഫേസ് ബുക്കിലൂടെ അറിയിച്ചു. നിലവിൽ നെടുമ്മങ്ങാട് എംഎൽഎയാണ് സി. ദിവാകരൻ.

Story Highlights covid confirmed to C Divakaran MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here