മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഗുരുഗ്രാം മോദാന്ത ആശുപത്രിയിലെ ഐയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൊവിഡ് ബാധിതനായിരുന്ന അഹമ്മദ് പട്ടേൽ സ്വന്തം വീട്ടിൽ ഐസോലേഷനിൽ കഴിയുകയായിരുന്നു.

അതേസമയം, ആരോഗ്യനില തൃപ്തികരമാണെന്നും, നിരീക്ഷണത്തിൽ തുടരുകയാണെന്നും മകൻ ഫൈസൽ പട്ടേൽ ട്വീറ്റ് ചെയ്തു.

Story Highlights Senior Congress leader Ahmed Patel has been admitted to the ICU

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top