കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ധ്യാനകേന്ദ്രത്തിനെതിരെ കേസ്

violation of covid regulations; Case against Meditation Center

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ആലപ്പുഴ കലവൂരിലെ കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയതിനാണ് മാരാരിക്കുളം പൊലീസ് ധ്യാനകേന്ദ്രത്തിനെതിരെ കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ധ്യാനകേന്ദ്രം പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന് കാട്ടി പൊലീസ് നോട്ടീസും നല്‍കിയിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ധ്യാന കേന്ദ്രത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ആളുകള്‍ എത്തിതുടങ്ങിയത്.

Story Highlights violation of covid regulations; Case against Meditation Center

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top