കർഷകർ നടത്തിവന്ന ട്രെയിൻ തടയൽ സമരം താത്ക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനം

കാർഷിക നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകർ നടത്തിവന്ന ട്രെയിൻ തടയൽ സമരം താത്ക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനം. നാളെ അർധരാത്രി മുതൽ ഒരു ട്രെയിനും തടയില്ലെന്ന് ഛണ്ഡിഗഡിൽ ചേർന്ന യോഗശേഷം കർഷക സംഘടനകൾ വ്യക്തമാക്കി.

അതേസമയം, 15 ദിവസത്തേക്കാണ് സമരം നിർത്തിവയ്ക്കുന്നത്.
ഇതിനിടയിൽ സർക്കാർ ചർച്ചക്ക് തയാറായില്ലെങ്കിൽ സമരം പുനരാരംഭിക്കാനാണ് തീരുമാനം.

Story Highlights decision to suspend train strike by farmers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top