Advertisement

ഹത്‌റാസ് കൊലക്കേസ്; നാല് പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കും

November 22, 2020
Google News 2 minutes Read

ഹത്‌റാസ് കൂട്ടബലാത്സംഗ കൊലക്കേസിലെ നാല് പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി CBI പ്രതികളെ അലിഗഡ് ജയിലിൽ നിന്നും ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് കൊണ്ടുപോയി. അതിനിടെ ഉത്തർപ്രദേശ് സർക്കാർ ഇരകളെ നിരന്തരം ചൂഷണം ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

ഹതറാസ് പെൺകുട്ടിയുടെ കുടുംബം പൊലീസിന്റെ തടവിലാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ പി.യു.സി.എല്ലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

Story Highlights hathras murder case,four accused will be subjected to lie detection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here