വ്യവസായ പ്രമുഖർ ഒന്നിച്ചു ചേർന്ന സ്വപ്‌ന സാക്ഷാത്ക്കാരം ട്വന്റിഫോർ

ഇന്ത്യയിലെ ആദ്യത്തെ മീഡിയ സിറ്റി സ്ഥാപിക്കാൻ ലക്ഷ്യം വയ്ക്കുന്ന ഇൻസൈറ്റ് മീഡിയ സിറ്റി എന്ന ഡയറക്ടർ ബോർഡിനുമുണ്ട് ഒരു കൗതുകം.

ഇത്രയധികം വ്യവസായ പ്രമുഖർ ഒന്നിച്ചു ചേർന്ന ഒരു മീഡിയ സംരംഭവും കേരളത്തിൽ വേറയില്ല. ഗോകുലം ഗോപാലൻ, ഡോ. വിദ്യാവിനോദ്, ആലുങ്കൽ മുഹമ്മദ്, ഡോ. ബി ഗോവിന്ദൻ, സതീഷ് ജി പിള്ള, ഡേവിസ് ഇടക്കുളത്തൂർ, ആർ ശ്രീകണ്ഠൻ നായർ എന്നിവരടങ്ങിയ ഏഴംഗ സംഘമാണ് ട്വന്റിഫോറിന്റെ ഡയറക്ടർ ബോർഡിലുള്ളത്. ശക്തമായ ഡയറക്ടർ ബോർഡിന്റെ പിൻബലത്തിൽ സമാനതകളില്ലാതെ ട്വന്റിഫോർ ജൈത്രയാത്ര തുടരുകയാണ്.

Story Highlights Twenty-Four is a dream come true that brings together industry luminaries

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top