സോണിയാഗാന്ധിയ്ക്കും മൻമോഹൻ സിംഗിനുമെതിരെ രൂക്ഷ വിമർശനവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ അത്മകഥ

സോണിയാ ഗാന്ധിയെയും മന്മോഹൻ സിംഗിനെയും പ്രതികൂട്ടിൽ നിർത്തി അന്തരിച്ച മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ആത്മകഥ. കോൺഗ്രസിന്റെ 2004 ലെ ലോക്‌സഭാ പരാജയത്തിന് കാരണം സോണിയാഗാന്ധിയും മൻ മോഹൻ സിംഗുമാമെന്ന് പ്രണബ് മുഖർജി പുസ്തകത്തിലൂടെ കുറ്റപ്പെടുത്തുന്നു.

‘The Presidential Years’ എന്ന പുസ്തകത്തിന്റെ അവസാനഭാഗത്താണ് കുറ്റപ്പെടുത്തൽ.
2004 പരാജയം കോൺഗ്രസിന് ഒഴിവാക്കാമായിരുന്നു. പാർട്ടി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സോണിയാ ഗാന്ധി പരാജയമായിരുന്നു. മൻമോഹൻസിംഗിന് എം.പി മാരുമായി നല്ല ബന്ധം പുലർത്താൻ സാധിച്ചില്ലെന്നും അചുത്ത പ്രധാനമന്ത്രി താനാകും എന്ന് 2004 ൽ കോൺഗ്രസ് പ്രവർത്തകർ കരുതിയിരുന്നതായും പ്രണാബ് മുഖർജി പുസ്തകത്തിൽ വ്യക്തമാക്കുന്നു.

Story Highlights Former President Pranab Mukherjee has blamed Sonia Gandhi and Manmohan Singh for the Congress’ defeat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top