സിനിമാ തിയറ്റർ ജനുവരി അഞ്ച് മുതൽ തുറക്കും

സിനിമാ തിയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറക്കും. കർശന മാർഗനിർദേശങ്ങളോടെ പ്രവർത്തിക്കാനാണ് അനുമതി.
സീറ്റിൻ്റെ പകുതി പേർക്ക് മാത്രമേ തിയറ്ററുകളിൽ പ്രവേശനം അനുവദിക്കുകയുള്ളു. കൊവിഡ് മാനദണ്ഡം പാലിക്കണം. ലംഘിച്ചാൽ കർശന നടപടിയുണ്ടാകും.
ഇതിന് പുറമെ ആരാധനാലയങ്ങളിലെ ഉത്സവങ്ങളിൽ കലാപരിപാടികൾക്കും അനുമതി നൽകി. ഇൻഡോറിൽ 100 പേർക്കും, ഔട്ട് ഡോറിൽ 200 പേർക്കും അനുമതി നൽകും.
നിരീക്ഷണങ്ങൾക്ക് പോലീസിനേയും സെക്ടറൽ മജിസ്ട്രേറ്റ് മാരെ നിയമിക്കും. നീന്തൽ ഉൾപ്പെടെ സ്പോർട്സ് പരിശീലനത്തിനും അനുമതി നൽകി.
Story Highlights – cinema theater open on Jan 5
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here