ഒരു വലിയ കുമിളയ്ക്കുള്ളിൽ 783 ചെറു കുമിളകൾ ! റെക്കോർഡിട്ട് യുവാവ്; വിഡിയോ

Man blows 783 small bubbles inside a big one

കുമിളകളൂതി ഗിന്നസ് റെക്കോർഡ് നേടി യുവാവ്. ചാങ്ങ് യു തെ എന്ന യുവാവിനാണ് റെക്കോർഡ് ലഭിച്ചത്.

ഒരു വലിയ കുമിളയ്ക്കുള്ളിൽ 783 ചെറു കുമിളകൾ ഊതിവീർപ്പിച്ചതിനാണ് റെക്കോർഡ്.

കുമിളകളൊന്നും പൊട്ടാതെ ഊതി വീർപിക്കുന്ന ഈ കാഴ്ച ശ്വാസമടക്കിപ്പിടിക്കാതെ കാണാനാകില്ല.

ഗിന്നസ് റെക്കോർഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോയ്ക്ക് ഇതിനോടകെ 7,500 ലേറെ റിയാക്ഷനുകൾ ലഭിച്ച് കഴിഞ്ഞു.

Story Highlights – Man blows 783 small bubbles inside a big one

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top