പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് : ​ഗോ എയർ പൈലറ്റിനെ പുറത്താക്കി

go air pilot terminated for tweet against modi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്ത പൈലറ്റിനെ പുറത്താക്കി ​​ഗോ എയർ. പൈലറ്റായ മിക്കി മൈക്കിനെയാണ് വിമാന കമ്പനി ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.

നരേന്ദ്ര മേദിക്കെതിരെ മോശ് ട്വീറ്റ് ചെയ്ത ക്യാപ്റ്റൻ മാലിക്ക് എന്നാൽ അൽപ സമയത്തിനകം തന്നെ ട്വീറ്റ് നീക്കം ചെയ്യുകയും അക്കൗണ്ട് ലോക്കാക്കുകയും ചെയ്തു.

എന്നാൽ ഇത്തരം പ്രവണതകൾ കമ്പനി വെച്ചുപുലർത്തില്ലെന്ന് ​ഗോ എയർ വക്താവ് അറിയിച്ചു. തൊഴിലാളികളുടെ അഭിപ്രായം ​ഗോ എയറിന്റെ അഭിപ്രായമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights – go air pilot terminated for tweet against modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top