ടൊവിനോ പോസ്റ്റ് ചെയ്ത U ന്റെ അർത്ഥം തിരഞ്ഞ് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്. യു(U) എന്ന ഇംഗ്ലീഷ് അക്ഷരത്തെ കുറിച്ചാണ്. സംശയിക്കേണ്ട നമ്മുടെ യുവതാരം ടൊവിനോയാണ് ഈ കുസൃതിയ്ക്ക് പിന്നിൽ. ടൊവിനോ പോസ്റ്റ് ചെയ്ത യു എന്ന അക്ഷരത്തിന് പിന്നിലെ രഹസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ തിരയുന്നത്.

ചിലർ ടൊവിനോയുടെ പ്രൊഡക്ഷൻ ഹൗസിന്റെ പേരാണെന്നും മറ്റു ചിലർ ഇനി പുറത്തിറങ്ങാനുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണെന്നും തുടങ്ങി… ഊഹാ പോഹങ്ങളുടെ ഒരു നീണ്ട കമന്റ് തന്നെയാണ് പോസ്റ്റിനു തഴെ കാണുന്നത്. എന്തായാലും സസ്‌പെൻസ് പൊളിക്കാൻ താരം രംഗത്ത് വരാത്തിടത്തോളം U കയറിയങ്ങ് ഹിറ്റായിന്നു തന്നെ പറയാം….

Story Highlights – Social media in search of the meaning of U posted by Tovino

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top