പൊതുപരീക്ഷകൾക്ക് ആത്മവിശ്വാസത്തോടെ തയ്യാറെടുക്കാം; 90 + മൈ ട്യൂഷൻ ആപ്പിൽ പുതിയ അപ്ഡേഷനുകൾ

90 plus

സാങ്കേതിക വിദ്യയുടെ വളർച്ചയിലൂടെ കുട്ടികളുടെ പഠനം വ്യത്യസ്തമായി കഴിഞ്ഞു. കുട്ടികൾക്ക് വായനയിലൂടെ മാത്രമല്ല ദൃശ്യങ്ങളിലൂടെയും പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഇത്തരത്തിൽ നിരവധി സൗകര്യങ്ങൾ ഉണ്ടെങ്കിലും ഏറ്റവും കൃത്യതയുള്ള വിവരങ്ങൾ എവിടെ നിന്ന് കിട്ടുമെന്നതിൽ കുട്ടികളിലും മാതാപിതാക്കളിലും ആശങ്കയുണ്ട്. ഇവിടെയാണ് 90 + മൈ ട്യൂഷൻ ആപ്പ് വ്യത്യസ്തമാകുന്നത്.

ബോർഡ് എക്‌സാമുകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ടി 90+ മൈ ട്യൂഷൻ ആപ്പിൽ പുതിയ അപ്ഡേഷനുകൾ എത്തിയിരിക്കുകയാണ്. ഗവൺമെന്റ് നിർദേശിച്ചിട്ടുള്ള രീതിയിൽ ഫോക്കസ് ഏരിയ മെറ്റീരിയൽസ് ഉൾപ്പെടുത്തിയാണ്‌ 90+ മൈ ട്യൂഷൻ ആപ്പ് ഇപ്പോൾ ക്ലാസുകൾ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്.

കുട്ടികൾക്ക് കൃത്യമായി പാഠഭാഗങ്ങൾ പരീക്ഷ കേന്ദ്രീകൃതമായി പഠിക്കുവാനും പരീക്ഷാപ്പേടിയെ മറികടക്കാനും പരീക്ഷകൾക്ക് മാനസികമായി തയ്യാറെടുക്കാനും ഈ പുതിയ അപ്ഡേഷൻ സഹായകമാകും. അതോടൊപ്പം റിവിഷനിൽ പോരായ്മകൾ സംഭവിച്ചാൽ വീണ്ടും റിവിഷൻ നടത്താനും വരാനിരിക്കുന്ന പരീക്ഷകൾക്ക് ഉയർന്ന മാർക്ക് ഉറപ്പാക്കുന്ന രീതിയിൽ തയ്യാറെടുക്കാനും 90 + മൈ ട്യൂഷൻ ആപ്പിലൂടെ കഴിയുന്നു. എക്‌സാമിനോട് അനുബന്ധിച്ച് ഇപ്പോൾ 50 % ഡിസ്‌കൗണ്ടിൽ കുട്ടികൾക്ക് 90+ മൈ ട്യൂഷൻ ആപ്പ് ഉപയോഗിവുന്നതാണ്. മികച്ച പഠനനിലവാരം ഉറപ്പു വരുത്താനും കുട്ടികളെ കൂടുതൽ ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറാക്കാനും 90+ മൈ ട്യൂഷൻ ആപ്പിൽ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

വിശദവിവരങ്ങള്‍ക്ക് :www.mytuitionapp.com

Story Highlights – 90 Plus my tuition app

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top