മൈ ജിയുടെ പുതിയ 83-ാം ഷോറൂം അടൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

myg

കേരളത്തിലെ പ്രമുഖ ഡിജിറ്റൽ ഉത്പന്ന ഷോറൂം ശൃംഖലയായ മൈ ജി യുടെ 83-ാം ഷോറൂം നാളെ {ജനുവരി 30 ശനിയാഴ്ച} അടൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. അടൂര്‍ കെ.പി. റോഡിലെ കെ.ആര്‍.എം. ടവേഴ്‌സിലാണ് മൈജിയുടെ ഏറ്റവും പുതിയ ഷോറൂം സ്ഥിതിചെയ്യുന്നത്. അടൂരിന്റെ ഗാഡ്ജറ്റ് സ്വപ്നങ്ങൾക്ക് നിറം പകർന്ന് വേറൊരു റേഞ്ച് ഗാഡ്ജറ്റ് കളക്ഷനുകളാണ് മൈ ജിയുടെ പുതിയ ഷോറൂമിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.

മൈ ജിയുടെ പുതിയ ഷോറൂമിന്റെ ആരംഭം പ്രമാണിച്ച് ഗാഡ്ജറ്റുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്പന്നങ്ങൾക്ക് കമ്പനി നൽകുന്ന ഓഫറുകൾക്ക് പുറമെ മൈ ജിയിൽ മാത്രം ലഭിക്കുന്ന അനവധി ഓഫറുകളുമുണ്ട് . ലോകോത്തര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ മൈ ജിയുടെ പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നു. വളരെ വിശാലമായ ഷോറൂമിൽ ഗാഡ്ജറ്റുകളുടെ ഏറ്റവും മികച്ച കളക്ഷനാണ് ഉപഭോക്താക്കൾക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്. വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം തന്നെയായിയിരിക്കും ഈ പുതിയ മൈ ജി ഷോറൂമിൽ നിന്നും ലഭിക്കുക.

Read Also : മൈജിയില്‍ നിന്നും ഫിനാന്‍സിലൂടെ ഫോണെടുക്കൂ; വണ്‍ ഇഎംഐ ക്യാഷ് ബാക്ക് ഓഫര്‍ നേടൂ

അതിനു പുറമെ വീട്ടിലേയ്ക്കാവശ്യമായ ഗൃഹോപകരണങ്ങളുടെ അനവധി കളക്ഷനും പുതിയ ഷോറൂമിൽ ലഭ്യമാണ്. അതോടൊപ്പം ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും. www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്‌സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ് . ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്‌സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേക്ക് എത്തുന്നതാണ്. അടൂരുകാർക്ക് ഏറ്റവും നല്ല ഗാഡ്ജറ്റ് ഉൽപ്പന്നങ്ങൾ ലാഭത്തിൽ ഇനി മൈ ജിയിൽ നിന്നും പർച്ചേസ് ചെയ്യാം.

Story Highlights – my g, advertorial

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top