കുട്ടനാട്ടിൽ വാഹനാപകടം; രണ്ട് മരണം

road accident Kuttanad deaths

കുട്ടനാട് നാരകത്തറയിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ 2 മരണവും മൂന്ന് പേർക്ക് ഗുരുതര പരിക്കും. ബൈക്ക് യാത്രക്കാരായ കാവാലം സ്വദേശി അജിത്, അരവിന്ദ് എന്നീ യുവാക്കളാണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. അതേസമയം ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞാണ് 3 പേർക്ക് പരുക്കേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Story Highlights – road accident in Kuttanad; Two deaths

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top