Advertisement

24 കേരള പോൾ ട്രാക്കർ സർവേ: യുഡിഎഫിൽ ലീഗിനു മേൽക്കൈ എന്ന് 48 ശതമാനം ആളുകൾ

February 28, 2021
Google News 1 minute Read
24 kerala poll 6

24 കേരള പോൾ ട്രാക്കർ സർവേയിൽ യുഡിഎഫിൽ ലീഗിനു മേൽക്കൈ എന്ന് 48 ശതമാനം ആളുകൾ. 31 ശതമാനം പേർ മേൽക്കൈ ഇല്ല എന്ന് അഭിപ്രായപ്പെട്ടപ്പോൾ 21 ശതമാനം പേർ അറിയില്ലെന്ന അഭിപ്രായക്കാരാണ്.

സർവേയിൽ സർക്കാരിൻ്റെ കൊവിഡ് പ്രതിരോധം മികച്ചതെന്നാണ് ഭൂരിപക്ഷാഭിപ്രായം. മികച്ചത്, നല്ലത്, ശരാശരി, മോശം, വളരെ മോശം എന്നീ ചോയ്സുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 31 പേർ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതെന്ന് വിലയിരുത്തിയപ്പോൾ 20 ശതമാനം പേർ വീതം നല്ലതെന്നും ശരാശരിയെന്നും അഭിപ്രായപ്പെട്ടു. 15 ശതമാനം പേർ മോശമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 14 ശതമാനം പേർ വളരെ മോശമെന്ന് വിലയിരുത്തി.

Story Highlights – 24 kerala poll tracker 6

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here