Advertisement

24 കേരള പോൾ ട്രാക്കർ സർവേ: മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തനം കാര്യക്ഷമമായിരുന്നില്ല എന്ന് ഭൂരിപക്ഷം

February 28, 2021
Google News 1 minute Read

24 കേരള പോൾ ട്രാക്കർ സർവേയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തനം കാര്യക്ഷമമായിരുന്നില്ല എന്ന് ഭൂരിപക്ഷാഭിപ്രായം. 42 ശതമാനം പേർ ഇങ്ങനെ അഭിപ്രായപ്പെട്ടപ്പോൾ 38 ശതമാനം പേർ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തനം കാര്യക്ഷമമായിരുന്നു എന്ന് അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ അറിയില്ല എന്ന് അഭിപ്രായപ്പെട്ടു.

ലാവ്‌ലിൻ കേസ് നീട്ടിവെക്കുന്നതിൽ ഗൂഢാലോചന ഉണ്ടെന്ന അഭിപ്രായത്തിൽ കഴമ്പില്ല എന്നാണ് 39 ശതമാനം പേരുടെ അഭിപ്രായം. 39 ശതമാനം പേർ കഴമ്പുണ്ടെന്ന് അഭിപ്രായപ്പെട്ടു. 36 ശതമാനം പേർ ഇക്കാര്യത്തെപ്പറ്റി അറിയില്ല എന്നും അഭിപ്രായം രേഖപ്പെടുത്തി.

Story Highlights – 24 kerala poll tracker survey 15

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here