കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഇന്ന് പത്തനംതിട്ട ജില്ലയില്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഇന്ന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കും. ജില്ലാ അതിര്‍ത്തിയായ കുറ്റൂരില്‍ രാവിലെ 9.30 ന് നടക്കുന്ന സ്വീകരണത്തിന് ശേഷം ആദ്യ പൊതുയോഗം തിരുവല്ലയില്‍ നടക്കും.
റാന്നി, പത്തനംതിട്ട, പന്തളം, കോന്നി തുടങ്ങി ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ജാഥ പര്യടനം നടത്തും. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി, ദേശീയ ഉപാധ്യക്ഷന് എ. പി. അബ്ദുള്ളക്കുട്ടി, ദേശീയ സമിതി അംഗം ശോഭ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ വിവിധ മണ്ഡലങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും.
Story Highlights – K. Surendran-led Vijayayathra today in Pathanamthitta district
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here