‘അഴിമതിയുടെ സര്‍വജ്ഞപീഠം കയറിയ ശിവകുമാറിനെ ഒഴിവാക്കണം’; തിരുവനന്തപുരത്ത് പോസ്റ്ററുകൾ

posters against vs sivakumar

വിഎസ് ശിവകുമാർ എംഎൽഎക്കെതിരെ തലസ്ഥാന നഗരത്തിൽ വ്യാപക പോസ്റ്ററുകൾ. കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ നിന്ന് അഴിമതിക്കാരെ ഒഴിവാക്കി, അഗ്നി ശുദ്ധി വരുത്തണമെന്നാണ് ആവശ്യം. അഴിമതിയുടെ സർവജ്ഞ പീഠം കയറിയ വിഎസ് ശിവകുമാറിനെ പട്ടികയിൽ നിന്ന് ഒഴിവാക്കണം. തിരുവനന്തപുരം സെൻട്രലിൽ ശിവകുമാർ വേണ്ടേ വേണ്ടെന്നും സേവ് കോൺഗ്രസിൻ്റെ പേരിലുള്ള പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നു.

Story Highlights – posters against vs sivakumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top