വൈദ്യുതി ലഭ്യമാക്കുന്നതില്‍ കെഎസ്ഇബി കാലതാമസം വരുത്താന്‍ പാടില്ല: ഹൈക്കോടതി

വൈദ്യുതി ലഭ്യമാക്കുന്നതില്‍ കെഎസ്ഇബി കാലതാമസം വരുത്താന്‍ പാടില്ലെന്ന് ഹൈക്കോടതി. അപേക്ഷ നല്‍കി ഒരു മാസത്തിനകം കണക്ഷന്‍ ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു.
ഇതില്‍ കാലതാമസമുണ്ടാക്കുന്നത് ഭരണഘടനാ ലംഘനമെന്നും കോടതി ഉത്തരവിട്ടു. വൈദ്യുതി ഉറപ്പാക്കുകയെന്നത് പൗരന്റെ മൗലികാവകാശമാണെന്നും കോടതി നിരീക്ഷിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് കണ്‍സ്യൂമര്‍ ഫോറം പിഴ ചുമത്തിയതിനെതിരെ രണ്ട് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
Story Highlights – kseb, high court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here