Advertisement

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്റെ വിസ്താരം മാറ്റി

March 19, 2021
Google News 1 minute Read

നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്തരത്തിനായി കാവ്യ മാധവൻ കോടതിയിൽ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരായത്.

കാവ്യ മാധവനെ വിസ്തരിക്കുന്നത് കോടതി മാറ്റിവച്ചു. കേസിലെ മറ്റ് രണ്ട് സാക്ഷികളുടെ തുടങ്ങി വച്ച വിസ്താരം പൂർത്തിയാകാത്തത്തിനാലാണ് നടപടി. തീയതി പിന്നീട് അറിയിക്കും. മുന്നൂറിലേറെ സാക്ഷികളുള്ള കേസിൽ 127 പേരുടെ വിസ്താരമാണ് ഇതുവരെ പൂർത്തിയായത്.

Story Highlights -kavya madhavan, actress attack case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here