29
Oct 2021
Friday
Covid Updates

    നാമനിർദേശ പത്രിക തള്ളിയ സംഭവം; വരണാധികാരി മുൻവിധിയോടെ തീരുമാനമെടുത്തെന്ന് അഡ്വ. നിവേദിത

    നാമനിർദേശ പത്രിക തള്ളിയ സംഭവത്തിൽ പ്രതികരിച്ച് ഗുരുവായൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അഡ്വ. നിവേദിത. വരണാധികാരി മുൻവിധിയോടെ തീരുമാനമെടുത്തെന്ന് നിവേദിത ട്വന്റിഫോറിനോട് പറഞ്ഞു.

    യാഥാർത്ഥ്യം എന്താണെന്ന് അറിയില്ല. വരണാധികാരിയുടെ ഇടപെടലിന്റെ കാരണം കോടതി വിധിയിലൂടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. ബിജെപി ദേശീയ നേതൃത്വം പ്രശ്‌നത്തിൽ ഇടപെട്ടു. മറ്റേതെല്ലാം വഴിയിലൂടെ വിഷയത്തെ നേരിടാൻ കഴിയുമെന്ന് ദേശീയ നേതൃത്വം പരിശോധിച്ചുവരികയാണ്. ഹൈക്കോടതിയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സുപ്രിംകോടതിയെ സമീപിക്കുമെന്നും നിവേദിത വ്യക്തമാക്കി.

    Story Highlights- Assembly election 2021, Adv. Niveditha

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top