തീ ഉപയോഗിച്ച് മുടി മുറിക്കുന്ന ദൃശ്യങ്ങൾ അനുകരിച്ചു; പന്ത്രണ്ടുകാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് യൂട്യൂബ് ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിച്ച് പൊളളലേറ്റ വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ പന്ത്രണ്ടുകാരൻ ശിവനാരായണനാണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് തീ ഉപയോഗിച്ച് മുടി മുറിക്കുന്ന യൂട്യൂബ് ദൃശ്യങ്ങൾ കുട്ടി അനുകരിക്കാൻ ശ്രമിച്ചത്. വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ തലയിലൊഴിച്ച് തീ കൊളുത്തി മുടി മുറിക്കാനിരുന്നു ശ്രമം. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Story Highlights- 12 year old burned to death in trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top