ഇടപ്പള്ളിയിലെ മൊബൈൽ ഷോപ്പിൽ 15 ലക്ഷം രൂപയുടെ മൊബൈൽ മോഷണം; പ്രതി പിടിയിൽ

15 LAKH MOBILE STOLEN EDAPPALLY SHOP

ഇടപ്പള്ളിയിലെ മൊബൈൽ ഷോപ്പിൽ നിന്നും 15 ലക്ഷം രൂപയുടെ മൊബൈൽ മോഷ്ടിച്ച പ്രതി പിടിയിൽ. റാന്നി സ്വദേശി രാജേഷാണ് പിടിയിലായത്. തൃക്കാക്കര എസിപിയുടെ സംഘമാണ് ഇയാളെ പിടികൂടിയത്.

Further Updates Soon…

Story Highlights- Edappally, Robbery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top