എംഎല്‍എ ആയിരുന്നപ്പോള്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പിന്നീട് വന്നവര്‍ക്ക് കഴിഞ്ഞില്ല: അല്‍ഫോണ്‍സ് കണ്ണന്താനം

കാഞ്ഞിരപ്പള്ളിയില്‍ താന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പോലും പിന്നീട് വന്നവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം. പെട്രോള്‍ വില വര്‍ധനവിന് എതിരെയും അദ്ദേഹം പ്രതികരിച്ചു.

Read Also : ‘വിമാനത്താവളം വേറെ മണ്ഡലത്തില്‍ ആയത് എന്റെ കുഴപ്പമാണോ’; മണ്ഡലം മാറി വോട്ടു ചോദിച്ച സംഭവത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനം

പ്രെട്രോള്‍ വില വര്‍ധവനവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും കണ്ണന്താനം. വില വര്‍ധനവിന് സംസ്ഥാന സര്‍ക്കാരിനെ കണ്ണന്താനം കുറ്റപ്പെടുത്തി. പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലിക്കാത്തത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് വേണ്ടിയാണെന്നും അല്‍ഫോന്‍സ് കണ്ണന്താനം പ്രതികരിച്ചു.

Story Highlights- alphonse kannanthanam, nda

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top